നരനിലും ഭേദമീ മൃഗജീവിതം!
ഉയിരതിലില്ലല്ലോ കൊലപാതകം!
ഇണചേര്‍ക്കില്‍ പേറിടും, പോറ്റിടുന്നു,
ഇരകളെത്തേടുന്നൂ പശിക്കു മാത്രം!
ഇനിയും പിറക്കാത്ത പൈതങ്ങളേ
ശപിക്കരുതീകൊച്ചു ഭൂതലത്തെ
അറിവിന്നഹന്തയാലാസ്തമിച്ച
സ്‌നേഹത്തെ - ജീവനായ് -പങ്കുവയ്ക്കാം.
ആരുടെ വരികള്‍?
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ