2025 മാർച്ച് 1, ശനിയാഴ്‌ച

തലയോലപ്പറമ്പ് ദേവസ്വം ബോര്‍ഡ് കോളേജിലേക്ക് വരുന്നു...

 ഡി.ബി. കോളേജിലെ ഡോ. സൗമ്യ ടീച്ചറുടെ ക്ഷണമനുസരിച്ച് ബി.എ. മലയാളത്തിലെ കുട്ടികളുമായി സംസാരിക്കാന്‍ ഈ വെള്ളിയാഴ്ച (7.3.2025) കോളേജിലേക്ക് പോകുന്നു...

നന്ദി...

ഒന്നു നില്‍ക്കൂ...

നരനിലും ഭേദമീ മൃഗജീവിതം!
ഉയിരതിലില്ലല്ലോ കൊലപാതകം!
ഇണചേര്‍ക്കില്‍ പേറിടും, പോറ്റിടുന്നു,
ഇരകളെത്തേടുന്നൂ പശിക്കു മാത്രം!
ഇനിയും പിറക്കാത്ത പൈതങ്ങളേ
ശപിക്കരുതീകൊച്ചു ഭൂതലത്തെ
അറിവിന്നഹന്തയാലാസ്തമിച്ച
സ്‌നേഹത്തെ - ജീവനായ് -പങ്കുവയ്ക്കാം.
                        ആരുടെ വരികള്‍?